സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യ മൊഴി ഇ.ഡിക്ക് നൽകാൻ അനുമതി
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറിയത്.2020-ലാണ് സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും കസ്റ്റംസിന് രഹസ്യമൊഴി നൽകിയത്. എന്നാൽ ഡോളർ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ജൂൺ 22-ലേക്ക് മാറ്റി. കസ്റ്റംസിന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും ഹർജി പരിഗണിക്കുക. സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വിശദമായ മൊഴി ബുധനാഴ്ച … Continue reading സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യ മൊഴി ഇ.ഡിക്ക് നൽകാൻ അനുമതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed