മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന സർക്കാരിനുള്ള മുന്നറിയിപ്പാണ് ഉദയ്പൂരിലെ കൊലപാതകം : കെ.സുരേന്ദ്രൻ

മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽ കയറി കൊലപ്പെടുത്തിയത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്. കൊല്ലപ്പെട്ട കനയ്യ ലാൽ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും സർക്കാർ അത് അവഗണിച്ചു. രാജസ്ഥാനിൽ ഭൂരിപക്ഷ സമുദായാംഗങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണ്. കൊലപാതകത്തിനു ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികൾ വിഡിയോ പ്രചരിപ്പിച്ചത് ഗൗരവമായ കാര്യമാണ്. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്. സംഘടിത മതവിഭാഗത്തിന്റെ വോട്ട് … Continue reading മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന സർക്കാരിനുള്ള മുന്നറിയിപ്പാണ് ഉദയ്പൂരിലെ കൊലപാതകം : കെ.സുരേന്ദ്രൻ