വീണ്ടും ആവര്‍ത്തിക്കുകയാണ്‌,വയനാട്‌ എം.പി.ക്ക്‌ സന്ദര്‍ശനത്തിന്‌ വരാനുളള സ്ഥലമല്ല അയാളുടെ മണ്ഡലം-എസ്‌.എഫ്‌.ഐ.നേതാവ്‌ അവിഷിത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്‌…പൊലീസിനെതിരെയും രോഷം

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ ആക്രമിച്ച സംഭവത്തിലെ പ്രതികളിലൊരായിത്തീര്‍ന്നിരിക്കുന്ന എസ്‌.എഫ്‌.ഐ. നേതാവ്‌ കെ.ആര്‍.അവിഷിത്തിന്റെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റ്‌ വന്‍ ചര്‍ച്ചയായി. മന്ത്രി വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗമായ അവിഷിത്തിനെ അക്രമസംഭവത്തില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന്‌ മുന്‍കാല പ്രാബല്യത്തോടെ മന്ത്രിയുടെ സ്‌റ്റാഫില്‍ നിന്നും ഒഴിവാക്കി വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം. ശ്രമിച്ചതിനൊപ്പം തന്നെയാണ്‌ എസ്‌.എഫ്‌.ഐ.നേതാവിന്റെ കുറിപ്പ്‌ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായത്‌. വയനാട്‌ എം.പി.ക്കെതിരായ രോഷം കത്തിനില്‍ക്കുന്ന കുറിപ്പില്‍ കേരളപൊലീസ്‌ “കോണ്‍ഗ്രസ്‌ കളിക്കുന്നു” എന്ന ആരോപണവും ഉയര്‍ത്തുന്നു. മണ്ഡലം “സന്ദര്‍ശിക്കാന്‍” വരേണ്ട … Continue reading വീണ്ടും ആവര്‍ത്തിക്കുകയാണ്‌,വയനാട്‌ എം.പി.ക്ക്‌ സന്ദര്‍ശനത്തിന്‌ വരാനുളള സ്ഥലമല്ല അയാളുടെ മണ്ഡലം-എസ്‌.എഫ്‌.ഐ.നേതാവ്‌ അവിഷിത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്‌…പൊലീസിനെതിരെയും രോഷം