രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവട ഭയം : കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നു…

രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയായി കുതിരകച്ചവടവും ക്രോസ് വോട്ടിംഗും മാറുമെന്ന് ഭയം.രാജസ്ഥാനിലും ഹരിയാനയിലും മത്സരം കടുക്കുന്ന സാഹചര്യത്തിൽ എം എൽ എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് സീറ്റു നൽകിയതിൽ കോൺഗ്രസ്സ് എംഎൽഎമാർ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇത്തരത്തിൽ ഒരു നീക്കമെന്നാണു വിവരം. രാജസ്ഥാനിൽ കോൺഗ്രസ്‌ സ്ഥാനാർഥി പ്രമോദ് തിവാരിയെ വിജയിപ്പിക്കാൻ വോട്ടുകൾ തികയാതെ നിൽക്കുന്ന പാർട്ടിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് സീ ഗ്രൂപ്പ്‌ മേധാവിയായ സുഭാഷ് ചന്ദ്രയെ ബിജെപി സ്വതന്ത്രനായി നിർത്തിയിട്ടുണ്ട്.ഇവിടെ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് … Continue reading രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവട ഭയം : കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നു…