പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയില്‍ അപമാനിച്ച് ഇറക്കിവിട്ട സംഭവം: അപലപിച്ച് വനിത കമ്മീഷന്‍

സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ അപലപിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നടപടിയാണ്. സമൂഹത്തെ പിന്നോട്ടു നടത്തുന്ന ഇത്തരം പ്രവര്‍ത്തികളില്‍ സമൂഹ മനസാക്ഷി ഉണരണമെന്നും അധ്യക്ഷയുടെ പേരിലുള്ള വാര്‍ത്താകുറിപ്പിൽ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയെ അപമാനിച്ച മത നേതാവിന്റെ പേരോ സ്ഥാനമോ മറ്റെന്തിലും സൂചനയോ വാര്‍ത്തക്കുറിപ്പില്‍ നല്‍കാന്‍ വനിത കമ്മീഷന്‍ അധ്യക്ഷ തയ്യാറായിട്ടില്ല. രാവിലെ മതനേതാവിന്റെ പെരുമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ … Continue reading പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയില്‍ അപമാനിച്ച് ഇറക്കിവിട്ട സംഭവം: അപലപിച്ച് വനിത കമ്മീഷന്‍