അതിജീവിതയുടെ പോരാട്ടം: അഭിഭാഷകരിലേക്ക്‌ നീണ്ടപ്പോള്‍ അന്വേഷണം നിലച്ചതിനു പിന്നില്‍ ആരാണ്‌

2017-ല്‍ തുടങ്ങിയതാണ്‌ ആ അനുഗൃഹീതയായ നടിയുടെ ആത്മാഭിമാന പോരാട്ടം. സിനിമാമേഖലയിലെ ഒട്ടേറെ സ്‌ത്രീപീഢനങ്ങളും ലൈംഗീകാതിക്രമങ്ങളും ഇരകള്‍ പറയാതെ സമൂഹം അറിയാതെ പോകുന്ന സാഹചര്യം പതിവാണ്‌. പ്രധാനമായും അതിന്‌ കാരണം ഭീഷണിയും സമ്മര്‍ദ്ദവുമാണെന്ന്‌ സിനിമാ മേഖലയിലുള്ളവര്‍ പറയുന്നു. നീ ഇത്‌ മിണ്ടിയാല്‍ നിന്റെ കരിയര്‍ ഇല്ലാതാക്കിക്കളയും എന്ന ഭീഷണിക്കു മുന്നില്‍ നടിമാര്‍ നിശ്ശബ്ദരായി എല്ലാം സഹിക്കാറായിരുന്നു പതിവ്‌. ആ പതിവ്‌ തിരുത്തിക്കുറിച്ച തീരുമാനമായിരുന്നു അന്ന്‌ ആക്രമിക്കപ്പെട്ട നടിയുടെത്‌-ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ധീരമായ തീരുമാനം. പക്ഷേ അഞ്ച്‌ വര്‍ഷം കഴിയുമ്പോള്‍ ആ … Continue reading അതിജീവിതയുടെ പോരാട്ടം: അഭിഭാഷകരിലേക്ക്‌ നീണ്ടപ്പോള്‍ അന്വേഷണം നിലച്ചതിനു പിന്നില്‍ ആരാണ്‌