ട്രാക്കിൽ നിന്ന് മാറിയോ തൃക്കാക്കര പ്രചാരണം??

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നടകീയമായ രംഗങ്ങൾ പലതും കേരളക്കര കണ്ടതാണ്.എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം അഡ്വ.കെ എസ് അരുൺ കുമാറാണെന്ന വാർത്ത വരികയും പിന്നീട് സിപിഎം നാടകീയമായി ഹൃദ് രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ ഔദ്യോഗികമായി എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഐടി മേഖലയിലും ബിസിനസ് രംഗത്തുമുള്ളവർ കൂട്ടമായി താമസിക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ വികസനം പറഞ്ഞ് മാത്രമേ വോട്ട് പിടിക്കാനാകൂ എന്ന് എല്ലാ മുന്നണികൾക്കും നിശ്ചയമുള്ളതാണ്. ആ രീതിയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതും. സിൽവർ ലൈനിന്റെ … Continue reading ട്രാക്കിൽ നിന്ന് മാറിയോ തൃക്കാക്കര പ്രചാരണം??