മതനിരപേക്ഷ മുഖഛായ ഉയർത്തിക്കാട്ടുക മാത്രമോ സർക്കാർ ലക്ഷ്യം??

മത വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാ പ്രവർത്തികളും അടിച്ചമർത്തി മതേതര കേരളത്തിന്റെ മുഖഛായ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുടെ പേരിൽ പി.സി ജോർജിനെ ഇപ്പോൾ റിമാന്റ് ചെയ്‌തതും, ആലപ്പുഴ പോപുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി ‘കൊലവിളി’ നടത്തിയ കേസിൽ കുട്ടിയെ തോളിലേറ്റിയ ആളെ കസ്റ്റഡിയിൽ എടുത്ത നടപടിയും ഇതിന് ഉദാഹരണങ്ങളാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ചാണോ സർക്കാർ ഈ വിഷയത്തിൽ നടപടികൾ എടുത്തിട്ടുള്ളത് എന്നൊരു … Continue reading മതനിരപേക്ഷ മുഖഛായ ഉയർത്തിക്കാട്ടുക മാത്രമോ സർക്കാർ ലക്ഷ്യം??