കോവിഡ് വ്യാപനം രൂക്ഷം : ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു

ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ വര്‍ഷം നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസ് 2023 ലേക്ക് മാറ്റി വെച്ചതായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചു. ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം.അടുത്ത കാലത്തായി ചൈനയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് ഒരു മാസമായി ലോക്ക്ഡൗണിലാണ്. ബെയ്ജിങിലും കടുത്ത നിയന്ത്രണം തുടരുകയാണ് കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുമായി ഫെബ്രുവരിയിൽ ബെയ്ജിങ്ങിൽ വിന്റർ … Continue reading കോവിഡ് വ്യാപനം രൂക്ഷം : ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു