ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവർത്തകർ കൂടി അറസ്റ്റില്‍

തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവർത്തകർ കൂടി അറസ്റ്റില്‍. ബിജെപി തലശേരി മണ്ഡലം സെക്രട്ടറി ന്യൂമാഹി പെരുമുണ്ടേരിയിലെ മീത്തലെമഠത്തില്‍ വീട്ടില്‍ പ്രജിത്ത് (32), കോടിയേരി മേഖലാ സെക്രട്ടറി പുന്നോലിലെ കടുമ്പേരി പ്രഷീജ് (38), പുന്നോല്‍ ചെള്ളത്ത് മടപ്പുര ക്ഷേത്രം ഡയറക്ടര്‍ പുന്നോല്‍ എസ്‌കെ മുക്കിലെ കരോത്ത്താഴെക്കുനിയില്‍ ദിനേശന്‍ (45), ചെള്ളത്ത് മടപ്പുര ക്ഷേത്രകമ്മിറ്റി സെക്രട്ടറി സുനില്‍കുമാറിന്റെ മകന്‍ പുന്നോല്‍ കിഴക്കയില്‍ ഹൗസില്‍ സി കെ അര്‍ജുന്‍ (23), നഗരസഭാ കൗണ്‍സിലര്‍ … Continue reading ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവർത്തകർ കൂടി അറസ്റ്റില്‍