ശിവശങ്കറിന്റെ പുസ്‌തകം സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ല…അതിനാല്‍ നടപടിയും വേണ്ടെന്ന്‌ വാദം

മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ എം.ശിവശങ്കര്‍ എഴുതിയ അശ്വത്ഥാമാവ്‌ വെറും ആന എന്ന പുസ്‌തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒന്നുമില്ലാത്തതിനാല്‍ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. ശിവശങ്കര്‍ വിമര്‍ശിക്കുന്നത്‌ മാധ്യമങ്ങളെയും അന്വേഷണ ഏജന്‍സികളെയുമാണ്‌ വിമര്‍ശിക്കുന്നത്‌. അതിനാല്‍ സര്‍വ്വീസ്‌ ചട്ട ലംഘനം ഇല്ല എന്നാണ്‌ വാദം. പുസ്‌തകത്തിനെതിരെ ആരും പരാതി ഉന്നയിച്ചിട്ടുമില്ല. 1968-ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന് സര്‍വീസിലിരിക്കുന്ന കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ … Continue reading ശിവശങ്കറിന്റെ പുസ്‌തകം സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ല…അതിനാല്‍ നടപടിയും വേണ്ടെന്ന്‌ വാദം