മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചുവീഴ്ത്തുന്ന ഉത്തര്‍പ്രദേശ് കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് !!! 5 വര്‍ഷത്തെ കണക്കുകള്‍ പറയുന്ന കഥകള്‍…

യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ മാധ്യമ സ്വാതന്ത്ര്യം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കണക്കുകള്‍ പറയുന്നു.2017-ല്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ 2022വരെ യുപി യില്‍ കൊല്ലപ്പെട്ടത് 12 മാധ്യമപ്രവര്‍ത്തകരാണ്. 48 മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു, 66 പേരെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അന്വേഷിക്കുന്ന സാമൂഹ്യപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട സ്വതന്ത്ര സമിതിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 2017 മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ യുപി യില്‍ 138 കേസുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ … Continue reading മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചുവീഴ്ത്തുന്ന ഉത്തര്‍പ്രദേശ് കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് !!! 5 വര്‍ഷത്തെ കണക്കുകള്‍ പറയുന്ന കഥകള്‍…