സിൽവർ ലൈൻ വേണ്ട എന്നല്ല അഭിപ്രായം… ഇത്ര തിടുക്കമെന്തിന്?? ; റഫീഖ് അഹമ്മദ്

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുകയല്ല താൻ ചെയ്യുന്നതെന്ന് കവി റഫീഖ് അഹമ്മദ്. മറ്റുള്ളവരെ പോലെ തന്നെ പദ്ധതിയെ കുറിച്ച് കേട്ടറിവ് മാത്രമേ തനിക്കുമുള്ളൂ. എന്നിരുന്നാലും പദ്ധതിയെ എതിർത്തു സംസാരിക്കുന്നവരുടെ ചോദ്യത്തിനാണ് ന്യായം എന്ന് തനിക്ക് തോന്നുന്നുവെന്നും റഫീഖ് അഹമ്മദ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കെ റെയിലിനെ പരാമർശിച്ചു ഫേസ്ബുക്കിൽ കുറിച്ച കവിതയെ തുടർന്ന് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ പറ്റി മനോരമ ദിനപത്രത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് വന്നാലും നടത്തിയേ പറ്റൂ എന്ന സർക്കാർ നിലപാടിനെ ചോദ്യം … Continue reading സിൽവർ ലൈൻ വേണ്ട എന്നല്ല അഭിപ്രായം… ഇത്ര തിടുക്കമെന്തിന്?? ; റഫീഖ് അഹമ്മദ്