‘എംപി ഓഫീസ് ആക്രമണം പോലീസിന്റെ ഒത്താശയോടെ’ :പോലീസുകാരൻ തോളിൽ തട്ടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കെ.സി വേണുഗോപാൽ

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് അന്വേഷണം പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രിയുടെ കഥയ്ക്ക് അനുസരിച്ച് പോലീസ് തയ്യാറാക്കിയ തിരക്കഥയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പോലീസിന്റെ ഒത്താശയോടെയാണ് അക്രമമെന്ന് തെളിയിക്കാൻ എസ്എഫ്ഐ പ്രവർത്തകനെ പോലീസുകാരൻ തോളിൽ തട്ടുന്ന ദൃശ്യങ്ങൾ പുറത...

എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പരിശോധന നടത്തിയിരുന്നു.നിലവിൽ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എൽദ...

‘കുട്ടികൾ അറിവില്ലാതെ ചെയ്തത്’ : എസ്എഫ്ഐക്കാർ തകർത്ത സ്വന്തം ഓഫീസിൽ രാഹുൽ ഗാന്ധി…

കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത കല്പറ്റയിലെ എംപി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ഓഫീസ് തകർത്തത് കുട്ടികളുടെ അറിവില്ലായ്മ ആണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സംഘടനയെയോ സിപിഎമ്മിനെയോ പരാമർശിക്കാതെയാണ് രാഹുലിന്റെ പ്രതികരണം. "ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്.തകർത്തത് എംപിയുടേത് മാത്രമായ ഓഫീസല്ല വയനാടിന്റെ മുഴുവൻ ജനങ്ങളുടെയും ഓഫീസാണ്...

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിന് നേരെ എസ്എഫ്ഐ അക്രമം : ഫർണിച്ചറുകളടക്കം അടിച്ചുതകർത്തു

പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ കല്പറ്റയിലെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിൽ സംഘർഷം. പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ഫർണ്ണിച്ചറുകളും കസേരകളും തല്ലിത്തകർത്തു.എംപി യുടെ ഓഫീസിന്‍റെ ഷട്ടറുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റ...

വയനാട്ടിൽ ഭക്ഷ്യവിഷബാധ : 15 വിനോദസഞ്ചാരികൾ ചികിത്സയിൽ

വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 21 അംഗ സംഘത്തിലെ 15 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് വയനാട്ടിലെത്തിയ സംഘം കമ്പളക്കാട്ടെ ക്രൗണ്‍ റസ്റ്റോറന്റ് ആന്‍ഡ് ബേക്കില്‍ നിന്നാണ് ഭക്ഷണം കഴിച്ചത് എന്നാണ് വിവരം. ബിരിയാ...