റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി

യൂടൂബ് വ്‌ളോഗര്‍ കോഴിക്കോട് സ്വദേശിനി റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആര്‍ഡിഒയുടെ അനുമതി.റിഫയുടെ കുടുംബത്തിന്റെ പരാതിയിന്മേൽ അനുമതി ആവശ്യപ്പെട്ട് പൊലീസാണ് കോഴിക്കോട് ആര്‍ഡിഒയെ സമീപിച്ചത്. ദുബായിൽ വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് ഭർത്താവ് മെഹ്‌നാസും സുഹൃത്തുക്കളും പറഞ്ഞ് കബളിപ്പിച്ചതായി കുടുംബ...

മലയാളി വ്ലോഗർ ദുബായിൽ മരിച്ച നിലയിൽ

വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു (20) വിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയില്‍ എത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ ഭർ...

സ്ത്രീ സുരക്ഷയും പൊളിറ്റിക്കൽ കറക്ട്നെസ്സും മുഖമുദ്രയാക്കിയ വ്ലോഗ്ഗെർക്കെതിരെ ബലാൽത്സംഗ കേസ്

സ്ത്രീ സുരക്ഷയുംടെ വക്താവായി സ്വയം പ്രഖ്യാപിക്കുകയും പൊളിറ്റിക്കൽ കറക്ട്നെസ്സ് ശ്രദ്ധിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയനുമായ യൂറ്റുബ് വ്ലോഗ്ഗെർക്കെതിരെ ഒടുവിൽ ബലാൽത്സംഗ കേസ് പ്രമുഖ യുട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് പൊലീസ് കേസെടുത്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതി ഫേസ്ബുക്ക് വഴി മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ...