അവിഷിത്തിനെ പുറത്താക്കിയത് സ്വാഭാവിക നടപടി : വിശദീകരണവുമായി ആരോഗ്യ മന്ത്രി

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള എസ്.എഫ്.ഐ പ്രവർത്തകൻ കെ.ആർ.അവിഷിത്തിനെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൽ നിന്ന് ഒരു മാസം മുമ്പ് ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞതായി പുറത്ത് വന്ന വാർത്തകൾ മന്ത്രി നിഷേധിച്ചു. അന്വേഷിച്ച് നടപടി സ്വീകരിക്കും എന്നാണ് രാവിലെ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. അവിഷിത്തിനെ ഒഴിവ...

അവിഷിത്ത് സ്റ്റാഫംഗമല്ല എന്ന ആരോഗ്യ മന്ത്രിയുടെ വാദം പൊളിഞ്ഞു : മന്ത്രിക്കെതിരെ പത്തനംതിട്ടയിൽ കരിങ്കൊടി പ്രതിഷേധം

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് പ്രതിപ്പട്ടികയിലുള്ള കെ.ആർ.അവിഷിത്ത് തന്റെ സ്റ്റാഫംഗം അല്ല എന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം പൊളിഞ്ഞു. ആവിഷിത്തിനെ സേവനത്തിൽ നിന്ന് മാറ്റിക്കൊണ്ട് ഇന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങിയത്. ഈ മാസം 15 മുതൽ മുൻകാല പ്രാബല്യത്തൊടെയാണ് നീക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. രാഹ...

കേസിൽ ഉൾപ്പെട്ടത് സ്റ്റാഫംഗമല്ലെന്ന് വീണ ജോർജ് ; ആരോഗ്യ മന്ത്രിയെ വഴി തടയുമെന്ന് യൂത്ത് കോൺഗ്രസ്

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകർത്ത കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസം മുമ്പ് ഈ വ്യക്തി തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്...

ഷവർമ ഉണ്ടാകുന്നതിന് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ് : നിർദേശങ്ങൾ ഇങ്ങനെ…

സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ട...

കോവിഡ് : സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നു സർക്കാർ ….മൂന്നാം തരംഗത്തില്‍ വ്യത്യസ്തമായ പ്രതിരോധതന്ത്രം

ഒമിക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റൈനില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദേശിച്ചു. മൂന്നാം തരംഗത്തില്‍ വ്യത്യസ്തമായ പ്രതിരോധതന്ത്രമാണ് കേരളം പി...