പ്രതികാര ബുദ്ധിയോടെ നീങ്ങരുത് : യുപി സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

പ്രാവചക നിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്കും നവീൻ കുമാർ ജിൻഡാലിനുമെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധിച്ചവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനു സുപ്രീം കോടതി നോട്ടിസ്. കയ്യേറ്റമൊഴിപ്പിക്കുന്നതും അനധികൃത നിർമാണങ്ങൾ ഇടിച്ചുനിരത്തുന്നതും നിയമാനുസൃതമായിരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വൈര...

പീഡന പരാതി നൽകാനെത്തിയ 13 കാരിയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു

യുപിയിലെ ലളിത്പൂരിൽ പീഡന പരാതി നൽകാൻ എത്തിയ 13 കാരിയെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) പോലീസ് സ്റ്റേഷനിൽ വെച്ച് ബലാത്സംഗം ചെയ്തു. 4 പേർ ചേർന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു കുട്ടിയുടെ പരാതി. എന്നാൽ പരാതി നൽകാനെത്തിയപ്പോൾ, തന്നെ ഓഫീസർ ബലാത്സംഗം ചെയ്തുവെന്ന് കുട്ടി ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു. ഏപ്രിൽ 22 ന് ...

മോദിയുടെ പിൻഗാമിയായി യോഗി വരുമോ ??യുപിയിൽ പുതിയ ചർച്ച… യോഗി വീണ്ടും അധികാരത്തിലേക്ക്

ഉത്തർപ്രദേശിൽ ചരിത്രത്തിലാദ്യമായി 5 വർഷം തികച്ച് യോഗി രണ്ടാമതും മുഖ്യമന്ത്രി ആവുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശെരിവെച്ച് ബിജെപി 263 സീറ്റുകളോടെ അധികാരം ഉറപ്പിച്ചിരിക്കുകയാണ് യുപി യിൽ. ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഭരണം പൂർത്തിയാക്കി വീണ്ടും അധികാരത്തിൽ വരുന്നത്. അവസാനമായി 1985ലാണ് യുപിയിൽ അധികാരത്തുടർച്ച ഉണ്ടാവുന്നത്. കോൺഗ്രസിന്റെ നാരായൺ ദത്ത് ത...

സിഎഎ വിരുദ്ധ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടില്ല..നോട്ടീസുകള്‍ പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍ : നടപടി സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ യുപി സര്‍ക്കാര്‍ അയച്ച 274 നോട്ടീസുകളും പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു.ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ട ബെഞ്ചിനെയാണ് യുപി സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. പിരിച്ചെടുത്ത മുഴുവൻ തുകയും സമരം ചെയ്‌തവർക്ക് തിരിച്ച്‌ നൽകാനും ...

മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചുവീഴ്ത്തുന്ന ഉത്തര്‍പ്രദേശ് കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് !!! 5 വര്‍ഷത്തെ കണക്കുകള്‍ പറയുന്ന കഥകള്‍…

യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ മാധ്യമ സ്വാതന്ത്ര്യം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കണക്കുകള്‍ പറയുന്നു.2017-ല്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ 2022വരെ യുപി യില്‍ കൊല്ലപ്പെട്ടത് 12 മാധ്യമപ്രവര്‍ത്തകരാണ്. 48 മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു, 66 പേരെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ...

യുപിയിലെ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കിലും ഒരുപാടധികം :സ്വത്രത്ര പഠനങ്ങൾ പറയുന്നു..

ഇന്ത്യയിലുടനീളം, കോവിഡ് പകർച്ചവ്യാധി കനത്ത നാശമാണ് വിതച്ചത്. എന്നാൽ, ഔദ്യോഗിക കണക്കുകൾ കഷ്ടതയുടെ ചെറിയൊരംശം മാത്രമേ പ്രതിഫലിപ്പിപ്പിക്കുന്നുള്ളൂ. ഇന്ത്യയിൽ കോവിഡ് മരണങ്ങൾ, അധികൃതർ കുറച്ച് കാണിക്കുയാണെന്ന് പല സ്വതന്ത്ര റിപ്പോർട്ടുകളും പഠനങ്ങളും വ്യക്തമാക്കുകയാണ്. സിവിൽ രജിസ്ട്രേഷൻ സ്ഥിതിവിവരക്കണക്കുകളും വിവിധ സർവേകളിൽ നിന്നുള്ള വിവരങ്ങളും ഉപയോഗി...