Tag: THIRUVANAMTHAPURAM DISTRICT JAIL
പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ
പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജില്ലാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. പന്ത്രണ്ടു വർഷം ഒരുമിച്ച് താമസിച്ചശേഷം വേർപിരിഞ്ഞതിന്റെ വൈരാഗ്യത്തിൽ പങ്കാളിയായ സിന്ധുവിനെ പിന്തുടർന്ന് നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പൂജപ്പുര ജില്ലാ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തത്. ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. ...