Tag: taliparamba assembly constituency
ഹാപ്പിനെസ് ഫെസ്റ്റവലില്‍ യുവത്വത്തിന്റെ ആഘോഷത്തിര…സംഗീതരാവുകളില് ചെറുപ്പത്തിന്റെ ഉല്‍സവം
ധര്‍മശാലയില്‍ പകലുകളെയും രാവുകളെയും ഉല്‍സവ ലഹരിയിലാക്കി മുന്നേറുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ വിശാലമായ വിനോദ വേദികളിലേക്ക് ജില്ലയിലെ യുവത്വത്തിന്റെ അഭൂതപൂര്‍വ്വമായ ആഘോഷത്തിര. വലിയൊരു ഉല്‍സവത്തിന്റെ പ്രതീതിയാണ് ധര്‍മശാലയില്‍ ദിനം പ്രതി. യുവാക്കളുടെ ഒഴുക്കാണ് സംഗീതസന്ധ്യകളിലേക്ക്. അവരുടെ ആസ്വാദനത്തിന്റെ ഉന്മാദത്തില് സദസ്സ് ആട്ടവും ആര്‍പ്പ...