സ്ത്രീധനം ആവശ്യപ്പെട്ട് ശല്യംചെയ്തു : പെൺകുട്ടിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

കൊല്ലം ഓയൂരിൽ പ്രതിശ്രുത വരൻ സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനായ പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രിൽ 27ന് ആണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ചത്. യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കൾക...

നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരേ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് മോഡലും നടിയുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങൾ സജാദിനെതിരെ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ഷഹനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. മരിക്കുന്ന ദിവസവും...

തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ ; ഒരു കുടുംബത്തിലെ 5 പേർ…

തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് ചാത്തൻപറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തൻപറ ജങ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടൻറെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ ഒരു മുറിയിൽ തൂങ്ങിമരിച്ച ന...

ആറ്റിങ്ങലിൽ അച്ഛനും മകനും മരിച്ചത് ലോറിയിൽ കാർ ഇടിച്ചു കയറ്റി: ആത്മഹത്യ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്

തിരുവനന്തപുരം ആറ്റിങ്ങലിൽ ടാങ്കർ ലോറിയിൽ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവം ആത്മഹത്യ എന്ന് നിഗമനം.ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന്‍ ശിവദേവ് (12) എന്നിവര്‍ മരിച്ചത്. കാറിൽ നിന്ന് പ്രകാശ് എഴുതിയതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് പോലീസിന് ലഭിച്ചു. കൂടാതെ മരണത്തിന് മുമ്പായി പ്രകാ...

കണ്ണൂർകാരിയായ വി​ദ്യാ​ര്‍​ഥി​നി​ മം​ഗ​ളൂ​രു​വി​ൽ ആത്മഹത്യ ചെയ്ത നിലയിൽ

കണ്ണൂർകാരിയായ വി​ദ്യാ​ര്‍​ഥി​നി​യെ മം​ഗ​ളൂ​രു​വി​ലെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​നി സാ​ന്ദ്ര(20)​യെ​യാ​ണ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മം​ഗ​ളൂ​രു​വി​ലെ മു​ള്ളേ​ഴ്‌​സ് കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷ ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്...

സിവില്‍ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം

തിരുവനന്തപുരം തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുന്നു.

പത്തൊമ്പത്കാരനും പതിനഞ്ച് കാരിയും ഒരേ ഷാളിൽ തൂങ്ങി മരിച്ചു

കോഴിക്കോട് ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് അഭിനവിന്റെ വീടിനടുത്തുള്ള കരുമല ചൂരക്കണ്ടി മലയിലെ മരക്കൊമ്പിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്...

മുറിക്കകത്ത് വിഷവാതകം ഉണ്ടാക്കി ശ്വസിച്ച് കൂട്ട മരണം… കൊടുങ്ങല്ലൂരിനെ നടുക്കിയ ആത്മഹത്യയുടെ ചുരുളഴിയുന്നു…

കൊടുങ്ങല്ലൂരില്‍ ഉഴവത്തുകടവിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് സ്വന്തമായി വിഷ വാതകം നിർമിച്ച് അത് ശ്വസിച്ചാണെന്ന് പ്രാഥമിക നിഗമനം. വിഷവാതകം നിർമിക്കാൻ കാല്‍സ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഇവർ നേരത്തെ വാങ്ങിവെച്ചിരുന്നതായാണ് സൂചന.ഇവരുടെ മൃതദേഹം കണ്ടെത്തിയ മുറിയിലെ പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലർത്തിയ നിലയിൽ പോലീസ് കണ്...

ദത്തെടുത്ത കുട്ടിയെയും അച്ഛനമ്മമാരെയും വീട്ടിനകത്ത്‌ മരിച്ച നിലയില്‍…കൊലപാതകവും ആത്മഹത്യയുമെന്ന്‌ പൊലീസ്‌

ഭാര്യയെയും ദത്തെടുത്തു വളര്‍ത്തിയ കുഞ്ഞിനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തതാണെന്നു പറയുന്നു, കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45) ഭാര്യ റീന(44) മകന്‍ റയാന്‍(എട്ട്) എന്നിവരുടെ ദേഹങ്ങളാണ് കണ്ടെത്തിയത്.. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്ക...