അദാനി ഗ്രൂപ്പിന്റെ വായ്പകള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തകര്‍ന്നിടിയുകയും ആസ്തികള്‍ ഇടിഞ്ഞ് കൂപ്പു കുത്തുകയും ചെയ്ത സാഹചര്യത്തില്‍ അദാനി ഗ്രൂപ്പിന്റെ വായ്പകള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളെ നിഷേധിച്ച് റിസര്‍വ്വ് ബാങ്കിന്റെ പ്രസ്താവന. അദാനിയുടെ പേര് പരാമര്‍ശിക്കാതെയാണ് പത്രക്കുറിപ്പ്. വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പ് ...