എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

വിവിധ കേസുകളില്‍ പ്രതിയായി റിമാൻഡിൽ കഴിയുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു . ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരത്തെയും ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് നടപടി. 2018 നവംബർ 17ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ ...

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയെ മാലയിട്ട് ജയിലിലേക്ക് പറഞ്ഞയച്ച സംഭവം : പോലീസുകാർക്കെതിരെ നടപടി

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം അർഷോയെ ജയിലിലേക്ക്‌ കൊണ്ട് പോകുന്നതിനിടെ പ്രവർത്തകർ സ്വീകരണം നൽകിയ സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടി സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കെ പ്രവർത്തകർ സ്വീകരണം സംഘടിപ്പിച്ചതിൽ മൂന്ന് പോലീസുകാർക്കെതിരേയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സംഭവത്തിൽ ...

നാൽപതോളം ക്രിമിനൽ കേസുകൾ : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി റിമാൻഡിൽ

വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോ റിമാൻഡിൽ. മൂന്നു മാസം മുൻപ് ഹൈക്കോടതി അർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്നും പൊലീസ് അറസ്റ്റു ചെയ്യാത്തത് കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഷാജഹാൻ നൽകിയ പരാതിക്ക്‌ പിന്നാലെയാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് അറസ്...