കേരളത്തിൽ വികസന വിപ്ലവമെന്ന് പ്രധാനമന്ത്രി…റെയിൽവേയിൽ 1900 കോടിയുടെ വികസന പദ്ധതികൾ

കേരളത്തിൽ വികസന വിപ്ലവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ആയ കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡിജിറ്റൽ പാർക്ക് ഇന്ത്യക്ക് മാതൃകയാണെന്നും, കേരളത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ പങ്ക് അഞ്ചിരട്ടി കൂട്ടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ സയൻസ് പ...

വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. വന്ദേഭാരത് ട്രെയിനിലെ സി വൺ കോച്ചില്‍ കയറിയ പ്രധാനമന്ത്രി,കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. ഈ കോച്ചിൽ വിദ്യാർഥികളാണ് സഞ്ചരിക്കുന്നത്. ലോക്കോ പൈലറ്റ്മാരോടും പ്രധാനമ...

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂൺ പറത്തി പ്രതിഷേധം : 4 കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്നതിന് പിന്നാലെ കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ട് പ്രതിഷേധിച്ച നാല് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ഗന്നവരം വിമാനത്താവളത്തിൽ നിന്ന് പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെയായിരുന്നു കറുത്ത ബലൂണുകൾ പ്രതിഷേധക്കാർ പറത്തിവിട്ടത്.ഹെലികോപ്ടറിന് വളരെ അ...

ഗുജറാത്ത്‌ കലാപത്തിൽ മോദി ‘ക്ലീൻ’ തന്നെ: ഹർജി സുപ്രീം കോടതി തള്ളി

2002 ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. https://thepoliticaleditor.com/2022/06/racial-abuse-against-mm-man...

സ്വർണക്കടത്ത് കേസ് : പ്രധാനമന്ത്രിയെ നേരിൽ കാണണമെന്ന്
സ്വപ്നയുടെ കത്ത്

സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കത്തയച്ചു.പ്രധാന മന്ത്രിക്കയച്ച കത്തിൽ അദ്ദേഹത്തെ നേരിൽ കാണണമെന്നും സ്വപ്ന ആവശ്യപ്പെടുന്നു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്ന സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ...

നരേന്ദ്ര മോദി നേപ്പാളിൽ : ജലവൈദ്യുതി പദ്ധതികൾക്ക്‌ ധാരണാ പത്രം

ഇന്ത്യയും നേപ്പാളും തമ്മിൽ ഹിമാലയം പോലെ ഉറച്ച ബന്ധമാനുള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയും നേപ്പാളും തമ്മിൽ എല്ലാ തരത്തിലും ബന്ധപ്പെട്ടിരിക്കുന്നു. നേപ്പാളിലെ പർവതങ്ങൾക്ക് സമാനമായ...