മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി കൂട്ടി… ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ ബജറ്റവതരണത്തില്‍ നിന്ന് പ്രധാന പോയിന്റുകള്‍ പല നികുതികളും കൂട്ടിയതാണ് ശ്രദ്ധേയമായ കാര്യം. കൂട്ടിയവ : മൈനിങ് ആന്റ് ജിയോളജി സെസ് വര്‍ധിപ്പിച്ചു. മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി കൂട്ടിഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതിഒന്നിലധികം വീടുള്ളവര്‍ക്ക് ...