പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്‌ 81 വർഷം തടവും പിഴയും ശിക്ഷ

ഇടുക്കിയിൽ പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൈതപ്പാറ സ്വദേശി ജോർജിന്(66) 81 വർഷം തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗീസാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്. 2020ൽ ​ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ്​ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​ത കേ​സിലാണ് വിധി. എ​ട്ടു​വ​യ​സ്സു​മു​ത...

ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനാക്കിയ നടപടി റദ്ദാക്കി

ഇടുക്കിയിൽ ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി റദ്ദാക്കി. ബിജെപി നേതാവിന് നിയമനം നൽകിയതിന്റെ പേരിൽ സിപിഎമ്മിൽ അതൃപ്തിയും വിവാദവും ഉടലെടുത്തതിന് പിന്നാലെയാണ് സർക്കാർ നടപടി. ഇടുക്കിയിലെ ബിജെപി നേതാവ് പി കെ വിനോജ് കുമാറിനെയാണ് ദേവികുളം സബ്കോടതിയിൽ അഡീഷണൽ പ്രോസിക്യൂട്ടർ, അഡീഷണൽ ഗവ. പ്ലീഡർ പദവിയിൽ നിയമിച്ചത്. ജൂണ്‍ ഒന്‍പതിന് ആണ് ന...

പോക്സോ കേസിൽ ഇരയായ എട്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു

ഇടുക്കി വണ്ടൻമേട്ടിൽ പോക്സോ കേസിൽ ഇരയായ എട്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരി കളിച്ച് കൊണ്ടിരുന്നപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ചയാണ് മാതാപിതാക്കൾ ജോലിക്ക് പോയ നേരത്ത് വീട്ടിൽ തനിച്ചായിരുന്ന രണ്ട് കുട്ടികൾ പീഡനത്തിനിരയായി എന്ന പരാതി കുമളി പോലീസ് സ്റ്റേഷന...

എസ്‌.ഡി.പി.ഐ.ക്ക്‌ ഡാറ്റാ ബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകി : പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റബേസിൽ നിന്നും രഹസ്യവിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.കെഅനസിനെയാണ് പിരിച്ചുവിട്ടത്. പോലീസ് ഡേറ്റാബേസിൽ നിന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. അ...