മോദിയുടെ റോഡ് ഷോയിലെ സുരക്ഷാ വീഴ്ച : കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കർണാടകത്തിലെ ഹുബ്ബള്ളിയിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംഭവത്തിൽ കർണാടക പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായി എന്നാണു പ്രഥമിക വിലയിരുത്തല്‍. ദേശീയ യുവജനോത്സവത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയ മോദി നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തിന്റെ ചവിട്ടുപടിയിൽനിന്നു ക...