പ്രളയം : ആസ്സാമിൽ അഞ്ഞൂറോളം കുടുംബങ്ങൾ കഴിയുന്നത് റെയിൽവേ പാളത്തിൽ

പ്രളയം തകർത്ത ആസ്സാമിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിൽ. അസ്സാമിലെ ജമുനമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങൾ കഴിയുന്നത് റയിൽവേ പാളത്തിലാണ്. പ്രളയത്തിൽ വെള്ളം കയറാത്ത ഒരേയൊരു ഉയർന്ന പ്രദേശമാണിത്. ചങ്ജുറൈ,പാട്യ പഥർ ഗ്രാമവാസികൾ ടാർപോളിൻ ഷീറ്റുകൾ കെട്ടി അതിൽ താമസിക്കുകയാണ്.കഴിഞ്ഞ 5 ദിവസങ്ങളായി സംസ്ഥാന സർക്കാരിൽ നിന്നോ ജില്ലാ ഭര...

സംസ്ഥാനത്ത് ഭീതി വിതച്ച് മഴ : ആളുകളെ മാറ്റി പാർപ്പിക്കുന്നു..

വടക്കൻ തമിഴ്നാടിന് മുകളിലും സമീപത്തും ചക്രവാത ചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശിന് മുകളിൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിക്കുന്നത് മൂലം കേരളത്തിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വ്യാപക നാശനഷ്ടവും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. വർക്കലയിൽ ശക്തമായ മഴയിൽ വെട്ടൂർ ഒന്നാം പാലം തീരദേശ റോഡ് ഇടിഞ്ഞു.അപകട സാധ്യത ഉള്ളതിനാൽ...

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയം..

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്‌. മിന്നല്‍ പ്രളയത്തിന് കാരണമാകുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്...