‘സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?’: എകെജി സെന്റർ ആക്രമണത്തിൽ ഇ.പി ജയരാജൻ…

എ.കെ.ജി. സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എൽഡിഎഫ് കൺവീനവർ ഇപി ജയരാജന്റെ മറുപടി ശ്രദ്ധേയമാകുന്നു. എ.കെ.ജി. സെന്റർ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതികളേക്കുറിച്ച് വിവരമില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?' എന്നായിരുന്നു ഇ.പി. ജയരാജന്റെമറുപടി . 'പലരും മാറിമാറി ഭരിച്ചില...

ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ തയാറാക്കിയത് വി.ഡി സതീശൻ മുഖാന്തരം : ഇ.പി ജയരാജൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പ്രതിപക്ഷ നേതാവിനെ തൽസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നേതൃത്വം നീക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലവാരമില്ലാത്ത ഈ രീതികളിലുള്...

പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കു തള്ളിക്കയറാൻ പാടില്ലായിരുന്നു: ഇ.പി ജയരാജൻ

പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക്‌ ഡിവൈഎഫ്ഐ പ്രവർത്തകർ തളളിക്കയറിയ സംഭവത്തിൽ ഡിവൈഎഫ്ഐയെ തള്ളി ഇ.പി.ജയരാജൻ. പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കു തള്ളിക്കയറാൻ പാടില്ലായിരുന്നു. പ്രതിഷേധമാകാം, വസതിയിലേക്കു തള്ളിക്കയറാൻ പാടില്ല.എൽഡിഎഫ് പ്രവർത്തകർ അക്രമത്തിലേക്ക് പോകരുതെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു. എൽഡിഎഫ് യോഗത്തിന് ശേഷം ...

കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം- ഇ.പി ജയരാജൻ

കറുത്ത മാസ്‌കും വസ്ത്രവും തന്നെ ധരിക്കണമെന്ന നിര്‍ബന്ധമുണ്ടോ എന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായാണ് ചില നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്.കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്നും ഇ പി ജയരാജൻ ചോദിച്ചു. കൊച്ചിയിൽ കറുത്ത വസ്ത്രം ധരിച്ചത...

സ്ഥാനാർഥിയെ തങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനവർ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മാധ്യമങ്ങളാണ്‌ പലതും പ്രഖ്യാപിക്കുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു. എന്തിനാണ്‌ മാധ്യമങ്ങൾക്ക്‌ ഇത്ര തിടുക്കം. സ്ഥാനാർഥിയെ ഞങ്ങൾ തീരുമാനിച്ചിട്ട്‌ നിങ്ങൾ കൊടുത്തുകൊള്ളൂ , അതിനെ വിമർശിച്ചുകൊള്ളൂ. എന്നാൽ ഞങ്ങൾ തീരുമാനിക്കാത്ത ...