ഇത്‌ ഒറിജിനല്‍ ഇന്ദിരാഗാന്ധിയല്ല….പിന്നെ ആരെന്നറിയേണ്ടേ ?

2023-ല്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ 'എമര്‍ജന്‍സി' ശ്രദ്ധേയമാകുന്നത്‌ അതിലെ നായികയായ ഇന്ദിരാഗാന്ധി എന്ന കഥാപാത്രം വഴിയാണ്‌. ഒറിജിനല്‍ ഇന്ദിരാഗാന്ധിയെ വെല്ലുന്ന മേക്ക്‌ ഓവറില്‍ ഒരു അഭിനേത്രിയാണ്‌ ഇതില്‍ ആ വേഷം കൈകാര്യം ചെയ്യുന്നത്‌- അത്‌ പ്രമുഖ നടി കങ്കണ റണൗട്ട്‌ ആണ്‌. കങ്കണയുടെ ചിത്രമുള്ള ഫസ്റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്ദ...