എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷകരമാകും, എംപി ഓഫീസ് തകർത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കി : സിപിഐ

എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കിൽ ഇടത് മുന്നണിക്ക് ദോഷകരമാകുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംഭവം അപലപനീയമാണ് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഗവൺമെന്റിനെ അനുകൂലിക്കുന്ന ബഹുജന സംഘടനകൾ ആ നിലയിൽ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല...

ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ സിപിഐ, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു : ഹർത്താൽ തുടരുന്നു

ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ സിപിഐ, കോൺ​ഗ്രസ് പ്രവർത്തകർക്കതെിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ഉൾപ്പടെ 4 കേസുകളാണ് രജിസ്റ്റർ ചെയ്തത് . പ്രദേശത്തെ 4 പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. ചാരുംമൂട് നൂറനാട് കോൺഗ്രസ് ബ്ലോക്ക്‌ ഓഫീസിന് സമീപമാണ് സിപിഐ-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്....

ലോകായുക്ത പരാമർശം : കെടി ജലീലിന്റെ അഭിപ്രായങ്ങൾ ജലീലിന്റേത് മാത്രമായിരിക്കും..

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായി മുൻ മന്ത്രി കെ ടി ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ജലീലിന്റേത് മാത്രമായിരിക്കുമെന്നാണ് പാർട്ടിയുടെ പരസ്യ നിലപാട്. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളായിരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ പ്...

ലോകായുക്ത : സിപിഐ ഭിന്നത തീർക്കാൻ സിപിഎം.. യെച്ചൂരിക്ക് വി ഡി സതീശന്റെ കത്ത്

ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ട് ദിവസത്തിനകം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തും. ലോകായുക്തയുടെ അധികാരത്തിൽ നിയന്ത്രണം വരുത്തുന്ന ഭേദഗതിയെ സിപിഎം ന്യായീകരിക്കവേ പരസ്യ എതിർപ്പുമായി സിപി ഐ രംഗത്ത് ...