ബിലാവൽ ഭൂട്ടോയ്ക്ക് പിന്നാലെ ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി ഷാസിയ മാരി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിലെ കശാപ്പുകാരനെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി വിളിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവയുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും മന്ത്രിയുമായ ഷാസിയ മാരി. പ്രധാനമന്ത്രിയെ ഗുജറാത്തിലെ കശാപ്പുകാരന്‍ എന്ന്‌ ബിലാവല്‍ വിമര്‍ശിച്ചതോടെ അതിന്‌ കടുത്ത മറുപടിയുമായി ഇന്ത്യ പ്രതികരിച്ചത...