Categories

Support Us

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തണൽ നൽകൂ…

thepoliticaleditor.com ന്യൂസ് പോര്‍ട്ടല്‍ മൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കയാണ്. തികച്ചും സേവന സ്വഭാവത്തില്‍, യാതൊരു വരുമാനവും ഇല്ലാതെയാണ് ഞങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നത്. ( വെബ്‌സൈറ്റില്‍ ഇപ്പോള്‍ കാണുന്ന എല്ലാ പരസ്യങ്ങളും ഗൂഗിള്‍ പോസ്റ്റ് ചെയ്യുന്ന സൗജന്യ പരസ്യങ്ങളാണ് എന്ന് ഓര്‍മിപ്പിക്കട്ടെ.)

വരുമാനമൊന്നുമില്ലാതെ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യതയാണ് കൂടെയുള്ളത്. അത് മറികടക്കാന്‍, ബഹുസ്വരങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും ഇടമുള്ള വാര്‍ത്തകളുമായി മുന്നോട്ടു പോകാന്‍ താങ്കളുടെ അകമഴിഞ്ഞ പിന്തുണ അനിവാര്യമാണ്.

thepoliticaleditor

വലിയ മാധ്യമങ്ങൾക്ക് വരുമാന സ്രോതസ്സുകൾ ഏറെയാണ്. പക്ഷേ വാർത്തകളോട് നീതി പുലർത്തണമെന്നില്ല…ഞങ്ങൾക്ക് ഉന്നതരുടെ പിന്തുണയില്ല.. സമ്പന്നശക്തികളുടെ സഹായമില്ല… ലാഭം ഞങ്ങളുടെ ലക്ഷ്യമല്ല. അപ്രിയ സത്യങ്ങൾ നിർഭയമായി പറയാനുള്ള ശ്രമം മാത്രം.

സാധ്യമാകുന്ന നല്ലൊരു സംഭാവന നല്‍കി ഈ സംരംഭത്തെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

നിങ്ങളുടെ സഹായം, അതെത്ര ചെറുതാണെങ്കിലും വിലപ്പെട്ടതാണ്…

google pay number : 9946484941

SB A/c Number :

01171050036741

HDFC BANK

IFSC Code – HDFC0001594

Social Connect

Editors' Pick