2013-ൽ മോദിയുടെ പട്‌ന റാലിക്കിടെയുണ്ടായ സ്‌ഫോടനം: നാലുപേര്‍ക്ക് വധശിക്ഷ; രണ്ടുപേര്‍ക്ക് ജീവപര്യന്തം

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013 -ൽ ബിഹാറിൽ പട്നയിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ സ്ഫോടനക്കേസിൽ നാല് പ്രതികളെ എന്‍.ഐ.എ കോടതി വധശിക്ഷയ്ക്ക് വിധിച്ചു, രണ്ടുപേര്‍ക്ക് ജീവപര്യന്തവും രണ്ടുപേര്‍ക്ക് പത്തുവര്‍ഷം തടവും ഒരാള്‍ക്ക് ഏഴുവര്‍ഷത്തെ തടവും ആണ് ശിക്ഷ. കേസില്‍ പത്തു പ്രതികളുണ്ടായിരുന്നു. പാട്ന ഗാന്ധിമൈതാനത്ത് നടന്ന സ്ഫ...

ജിന്നയെ അഖിലേഷ്‌ യാദവ്‌ ദിവ്യപുരുഷനാക്കി…യു.പി.യില്‍ ബി.ജെ.പി കത്തിക്കുന്ന പുതിയ വിവാദം

മുസ്ലീം വിരുദ്ധത മാത്രമായിരിക്കും യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ തുരുപ്പു ചീട്ട്‌ എന്ന്‌ അനുദിനം തെളിയുമ്പോള്‍ പുതിയ വിഷയം മുഹമ്മദലി ജിന്നയാണ്‌. സമാജ്‌ വാദി പാര്‍ടി നേതാവ്‌ അഖിലേഷ്‌ യാദവ്‌ ജിന്നയെ പുകഴ്‌ത്തി എന്നതാണ്‌ പുതിയ ആരോപണമായി യു.പി.യില്‍ ബി.ജെ.പി. കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നത്‌. ഇന്നലെ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്...

ദീപാവലിക്ക് മുമ്പ് ജനത്തിന് വൻ ഇരുട്ടടി…. മനുഷ്യൻ എങ്ങിനെ ജീവിക്കും

ദീപാവലിക്ക് മുമ്പ് പെട്രോളിയം കമ്പനികൾ സാധാരണക്കാർക്ക് വൻ തിരിച്ചടി നൽകിയിരിക്കയാണ് . 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 264 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇപ്പോൾ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 2000.50 രൂപയായി. അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ചെന്നൈയിൽ 2133 രൂപ, കൊൽക്കത്ത -2073.50,ഡൽഹി -2000.50,മുംബൈ-1950.00 എന്നിങ്ങനെയാണ...

ത്രിപുരയിലും ബംഗാളിലും ബിജെപിക്ക് തിരിച്ചടി…നേതാക്കൾ രാജി വെച്ച് തൃണമൂലിൽ

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ രജിബ് ബാനർജി വീണ്ടും തൃണമൂലിലേക്കു തിരികെ എത്തുന്നു, ഒപ്പം ത്രിപുരയിലെ ബിജെപി എംഎൽഎ ആശിഷ് ദാസും തൃണമൂലിൽ ചേരുമെന്ന് റിപ്പോർട്ട്. രജിബ് ബാനർജി ഞായറാഴ്ച പാർട്ടിയിൽ തിരികെ ചേരും എന്നാണ് അറിയിപ്പ്. രജിബ് ബാനർജി ഇന്ന് അഗർത്തലയിൽ നടക്കുന്ന റാലിയിൽ അഭിഷേക് ബ...

കന്നടയുടെ കണ്ണീര്‍ പ്രണാമം…കണ്ഠീരവ സ്റ്റുഡിയോയില്‍ പിതാവിനു സമീപം പുനീതിനും അന്ത്യനിദ്ര

കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ ബെംഗളൂരുവിൽ സംസ്കരിച്ചു. അന്തിമോപചാരം അർപ്പിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തെന്നിന്ത്യൻ സിനിമാലോകത്തെ നിരവധി സൂപ്പർതാരങ്ങളും എത്തിയിരുന്നു. ഭാര്യ അശ്വിനി രേവന്ത്, മക്കളായ ദൃതി, വന്ദിത എന്നിവരുടെ കണ്ണീര്‍പ്രണാമവും ആരാധകരുടെ അകം പൊള്ളിയ അന്ത്യപ്രണാമവും ഏറ്റുവാങ്ങി ബെങ...

പുനീതിന്റെ സംസ്‌കാരം നാളെ, ദുഖം താങ്ങാനാവാതെ മൂന്ന്‌ ആരാധകര്‍ മരിച്ചു

കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ സംസ്കാരം നാളെ (ഒക്ടോബർ 31 ന് )നടക്കും. പുനീതിന്റെ മകൾ വന്ദിത ഇന്ന് അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തും. വന്ദിതയെ ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാൻ സംസ്ഥാന അതോറിറ്റി പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന്‌ ശവസംസ്‌കാരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്‌. എന്നാല്‍ മകളുടെ വരവിനു വേണ്...

മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാനില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച യ്ക്കിടെയാണ് പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. 1999ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്...

ആര്യന്‍ പുറത്തുവന്നു, ഷാരൂഖ്‌ ജയില്‍ കാവാടത്തില്‍ സ്വീകരിച്ചു…മന്നത്തിനു മുന്നില്‍ ആരാധകരുടെ ആഘോഷം

ക്രൂയിസ് ലഹരി പാർട്ടി കേസിൽ ജയിലിലായ ആര്യൻ ഖാൻ 27 ദിവസത്തിന് ശേഷം ജയിൽ മോചിതനായി. രാവിലെ 11 മണിയോടെയാണ് ഇവർ മുംബൈ ആർതർ റോഡ് ജയിലിൽ നിന്ന് ആര്യൻ പുറത്തിറങ്ങിയത്. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ പിതാവ് ഷാരൂഖ് ഖാൻ തന്നെ ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. ഷാരൂഖിന്റെ റേഞ്ച് റോവർ കാർ ജയിൽ ഗേറ്റിൽ നിർത്തി, ആര്യൻ ജയിൽ ഗേറ്റ് വിട്ട് നേരെ കാറിൽ കയറി . ലീലാവത...

ഗോവയില്‍ തൃണമൂലിന്റെ വരവ്‌ കോണ്‍ഗ്രസിന്‌ വേവലാതി

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സംസ്ഥാന ഭരണം കോണ്‍ഗ്രസിന്‌ നേടാന്‍ കഴിയാതെ പോയ സംസ്ഥാനമാണ്‌ ഗോവ. കുറച്ചു സീറ്റ്‌ മാത്രമുള്ള ബി.ജെ.പി. ഗോവ ഭരിക്കുകയും ചാക്കിട്ടു പിടുത്തത്തിലൂടെ എം.എല്‍.എ.മാരെ വര്‍ധിപ്പിച്ച്‌ ഭരണം നിലനിര്‍ത്തുകയും ചെയ്യുന്നു. കോണ്‍ഗ്രസിന്‌ ശക്തിയുള്ള ഗോവയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പാണ്‌. എന്നാല്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കാ...

ആര്യൻ ഖാൻ ഇന്നു രാവിലെ തന്നെ ജയിൽ മോചിതനാവും

ആര്യൻ ഖാൻ ഇന്നു രാവിലെ തന്നെ ജയിൽ മോചിതനാവും. ഇന്ന് പുലർച്ചെ 5.30 ന് ആർതർ റോഡ് ജയിലിലെ ജാമ്യപ്പെട്ടി തുറന്ന് ആര്യന്റെ ജാമ്യ ഉത്തരവ് ജയിലധികൃതർ എടുത്തു. രാവിലെ 10 മണി ജയിൽ പ്രവ്യത്തി സമയം തുടങ്ങുക. 10.30 നും 11 നും ഇടയിൽ ആര്യന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പറയുന്നത്.ജാമ്യ ഉത്തരവ് ഇന്നലെ വൈകുന്നേരത്തോടെ തന്നെ ജയിലിന്റെ ജാമ്യപ്പെട്ടിയ...