ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇന്ന്‌ ഉപവാസമിരിക്കുന്നു, കേരള ചരിത്രത്തില്‍ ആദ്യ സംഭവം

കേരളത്തിന്റെ ചരിത്രത്തില്‍ രാഷ്ട്രീയം കളിച്ച ഗവര്‍ണര്‍മാര്‍ പലരുണ്ട്‌, എന്നാല്‍ ഒരു ജനകീയ വിഷയത്തില്‍ ഉപവാസം അനുഷ്‌ഠിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആദ്യ ഗവര്‍ണറായി ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ മാറുകയാണ്‌. ആദ്യമായൊരു ഗവർണർ ഇന്ന് ഉപവാസമിരിക്കുകയാണ്. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും സ്‌ത്രീധനത്തിനുമെതിരെയാണ് ഉപവാസ സമരം.രാവിലെ മുതല്‍ രാജ്‌ഭവ...

എന്റെ പോസ്റ്റുകള്‍ക്ക്‌ താഴെ അശ്ലീലം വിളമ്പുന്നത്‌ ആസൂത്രിതം, അനുശോചനക്കുറിപ്പിനു ചുവട്ടിലും അശ്ലീലം പറയുന്നു… ഇനി അവരെ വെറുതെ വിടില്ലെന്ന്‌ സ്‌പീക്കര്‍ എം.ബി.രാജേഷ്‌

താന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടുന്ന കുറിപ്പുകള്‍ക്കു താഴെ ദുരുദ്ദേശ്യത്തോടെ ആസൂത്രിതമായി അശ്ലീലമായി പ്രതികരിക്കുന്നവരെ വെറുതെ വിടില്ല, നിയമപരമായി നേരിടും എന്ന്‌ സൂചന നല്‍കി നിയമസഭാ സ്‌പീക്കര്‍ എം.ബി.രാജേഷ്‌. ക്രിയാത്മക വിമര്‍ശനം സ്വീകരിക്കാന്‍ മടിയില്ല. എന്നാല്‍ അശ്ലീലം പറയുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം എന്റെ പോസ്‌റ്റുകളെ സമീപിക്കുന്ന ഒരു കൂട...

പ്രധാനമന്ത്രി സംസാരിച്ചത്‌ അനുഭാവത്തോടെയാവാം, കേരളം പറയേണ്ടതെല്ലാം പറഞ്ഞു… ശബരി റെയില്‍വേ പണിക്കാര്യത്തില്‍ പോലും ഉറപ്പു നല്‍കാന്‍ മോദി തയ്യാറായില്ല

പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വികസന പദ്ധതികള്‍ക്ക്‌ പ്രധാനമന്ത്രി പിന്തുണ വാഗ്‌ദാനം ചെയ്‌തു. ഇടതുമുന്നണിയുടെ വിജയത്തില്‍ തന്നെ അഭിനന്ദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ മുന്നോട്ടു വെച്ച വികസനപദ്ധതികള്‍ ഉള്‍പ്പെടെ ഡസനോളം മികച്ച പ...

കിറ്റെക്‌സ്‌ ഗാര്‍മെന്റ്‌സില്‍ ജോലി നോക്കിയ ഒരു തൊഴിലാളിയുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍…ഇതിലും ഭേദം ഗള്‍ഫിലെ ലേബര്‍ ക്യാമ്പ്‌…സാബുവിന്റെ മുഖംമൂടി വലിച്ചു കീറുന്നു

സാബു എം.ജേക്കബ്‌ സ്വയം എടുത്തണിഞ്ഞ മുഖംമൂടി തൊഴിലാളി സ്‌നേഹിയുടെയോ അതോ തൊഴിലാളികളെ മാടുകളെ പോലെ പണിയെടുപ്പിച്ചിരുന്ന, ദയനീയമായി കൈകാര്യം ചെയ്‌തിരുന്ന മനസ്സാക്ഷിയില്ലാത്ത മുതലാളിയുടെതോ...പല വ്യാഖ്യാനങ്ങളിലൂടെയും തെളിയുന്ന പല ചിത്രങ്ങള്‍ക്കിടയില്‍ ഒരു മുന്‍ തൊഴിലാളിയുടെ അനുഭവങ്ങള്‍ നമ്മളെ ഞെട്ടിക്കുന്നതാണ്‌. ഇ.വി.സുജേഷ്‌ എന്ന ഈ വ്യക്തി സാമൂഹ്യമാധ...

ഇന്ത്യയിലെ ആദ്യ കൊവിഡ്‌ ബാധിതയായ മലയാളി പെണ്‍കുട്ടിക്ക്‌ വീണ്ടും കൊവിഡ്‌

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി ഒരു കൊവിഡ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട തൃശ്ശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ യുവതിക്ക്‌ വീണ്ടും കൊവിഡ്‌ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്‌. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഈ പെണ്‍കുട്ടിക്ക്‌ 2020 ജനുവരി 30-നായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്‌. വീണ്ടും കോവിഡ്‌ ബാധ സ്ഥിരീകരിച്ചത്‌ ഇന്ന്‌ ആണ്‌. എന്നാല...

കണ്ണൂര്‍ യുവതി പഴനിയില്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവം : മൊഴിയെടുക്കാന്‍ തമിഴ്‌നാട്‌ പൊലീസ്‌ കണ്ണൂരിലെത്തി

ജൂണ്‍ 20-ന്‌ കണ്ണൂര്‍ തലശ്ശേരിയില്‍ രണ്ടു വര്‍ഷമായി താമസിക്കുന്ന സേലം സ്വദേശികളായ യുവതിയും ഭര്‍ത്താവും പളനി കോവില്‍ സന്ദര്‍ശിച്ചപ്പോള്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു സംഘം കൂട്ടമായി പീഡിപ്പിച്ച സംഭവത്തില്‍ ചികില്‍സയില്‍ കഴിയുന്ന സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ തമിഴ്‌നാട്‌ പൊലീസ്‌ ചൊവ്വാഴ്‌ച രാവിലെ കണ്ണൂരിലെത്തി...

മുഴുവൻ കടകളും എന്നും തുറക്കാൻ അനുവദിക്കുന്നില്ലെങ്കിൽ 15 മുതൽ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരിഏകോപനസമിതി

കേരളത്തില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതില്‍ വീണ്ടും ചില ഇളവുകള്‍ സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ തൃപ്തിയില്ലെന്നു വ്യക്തമാക്കിയും കച്ചവടക്കാരുടെ അസംതൃപ്തി പ്രകടമാക്കിയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി. നസറുദ്ദീന്‍ രംഗത്തു വന്നു. കേരളത്തിലെ മുഴുവൻ കടകളും എന്നും തുറക്കാൻ അനുവദിക്കുന്നില...

മന്ത്രി കെ. രാധാകൃഷ്ണന് വധഭീഷണി, അഴിമതി അന്വേഷിക്കാൻ നടപടി എടുത്ത തോടെയാണ് ഭീഷണിയെന്ന് മന്ത്രി

മന്ത്രി കെ. രാധാകൃഷ്ണന് വധഭീഷണി, ലാൻ്റ് ഫോണിലായിരുന്നു ഭീഷണി സന്ദേശം എത്തിയത്. പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാൻ നടപടി എടുത്ത തോടെയാണ് ഭീഷണിയെന്ന് മന്ത്രി പ്രതികരിച്ചു. പട്ടക ജാതി വകുപ്പിൽ വൻ അഴിമതി നടക്കുന്നുവെന്ന് ബി.ജെ.പി പ്രസിഡൻ്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.അതിനു പിന്നാലെയാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്.നടപടികൾ തുടങ്ങിയ...

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും

തുടര്‍ഭരണം കിട്ടിയ ശേഷം ആദ്യമായാണ് പിണറായി ദില്ലിയിലെത്തുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കൊവിഡ് സാഹചര്യങ്ങള്‍, കേരളത്തിന്റെ വികസന പദ്ധതികള്‍ എന്നിവ ചര്‍ച്ചയാകും. ഒപ്പം സഹകരണ മന്ത്രാലയ രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്‍ദീപ്സിംഗ് പുരി, ഉപരിതല ...

മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം തുടങ്ങിയെന്ന് സംശയിച്ച് വിദഗ്ധര്‍…കുറഞ്ഞ കൊവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്നു.. കേരളത്തിലും ആശങ്കപ്പെടേണ്ട കണക്കുകളാണ്… വിശദാംശങ്ങള്‍ വായിക്കൂ

ജൂലായ് 11-ന് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88,130 കൊവിഡ് കേസുകളാണ്. ഇത് മൂന്നാം തരംഗത്തിന്റെ തുടക്കമായി വിദഗ്ധര്‍ കാണുന്നു. മഹാരാഷ്ട്രയിലെ കൊലാപൂര്‍ ജില്ലയില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടന്ന ജില്ലയായിട്ടും അവിടെയാണ് ഏറ്റവും അധികം പുതിയ കേസുകള്‍ ഉണ്ടായിരിക്കുന്നതെന്നത് മൂന്നാം തരംഗ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി കൊ...