കേരളത്തില്‍ ഇടവപ്പാതി നേരത്തെ എത്തുന്നു

സംസ്ഥാനത്ത് മൺസൂൺ കാലമായെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്‌ചയോടെ അറബിക്കടലിന്റെ കിഴക്കും, ലക്ഷദ്വീപിലും കേരളത്തിൽ മിക്കയിടങ്ങളിലും തമിഴ്‌നാടിന്റെ തെക്കൻ മേഖലയിലും ഗൾഫ് ഓഫ് മാന്നാറിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക്പടിഞ്ഞാറൻ ഭാഗത്തും കാലവർഷമെത്തി. മുൻപ് സൂചിപ്പിച്ചതിനെക്കാൾ മൂന്ന് ദിവസം മുൻപാണ് കാലവർഷം എത്തിയിരിക്കുന്നത്. ജൂ...

പി.സി.ജോര്‍ജ്ജ്‌ തൃക്കാക്കരയിലേക്ക്‌ തിരിച്ചു…ബി.ജെ.പി.ക്കു വേണ്ടി പ്രചാരണത്തിന്‌

ചോദ്യം ചെയ്യലിനായി ഇന്ന്‌ രാവിലെ തിരുവനന്തപുരത്ത്‌ ഹാജരാകാനുള്ള പൊലീസ്‌ നിര്‍േേദ്ദശം അനുസരിക്കാതെ പി.സി.ജോര്‍ജ്ജ്‌ തൃക്കാക്കരയില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാനായി തിരിച്ചു. രാവിലെ എട്ടു മണിക്ക്‌ വെണ്ണലയില്‍ ജോര്‍ജ്ജിന്‌ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിദ്വേഷ പ്രസംഗകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം...

അനാരോഗ്യം കാരണം ചോദ്യം ചെയ്യാന്‍ വരാനാവില്ലെന്ന്‌ പി.സി.ജോര്‍ജ്ജ്‌…എന്നാല്‍ തൃക്കാക്കരയില്‍ പോകാന്‍ ആരോഗ്യമുണ്ട്‌!

പി.സി.ജോര്‍ജ്ജ്‌ ഇന്ന്‌ തൃക്കാക്കരയില്‍ പ്രസംഗിക്കാന്‍ പോകുന്നത്‌ തടയാനുള്ള പൊലീസിന്റെ നീക്കം തടയാന്‍ ജോര്‍ജ്ജ്‌ തനിക്ക്‌ അനാരോഗ്യമാണെന്ന്‌ ന്യായം നിരത്തി മറുപടി നല്‍കി. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പു പ്രചാരണ സമാപനത്തില്‍ പ്രസംഗിക്കാന്‍ പി.സി.ജോര്‍ജ്ജ്‌ പോകാനിരിക്കയായിരുന്നു. എന്നാല്‍ ഇന്നു തന്നെ തിരുവനന്തപുരത്ത്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാനായിരു...

ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്-സെയ്‌ദ് മിർസയുടെ വിശദീകരണം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ഹോം സിനിമയെ പൂർണമായും ഒഴിവാക്കിയതിനെതിരെ നടൻ ഇന്ദ്രൻസ് ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് ജൂറി ചെയർമാൻ സെയ്‌ദ് മിർസ. 'ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. എല്ലാ ജൂറി അംഗങ്ങളും ഹോം സിനിമ കണ്ടു. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് സിനിമ എത്തിയില്ല. അവാർഡ് നിർണയം പൂർണമായും ജൂറിയുടെ തീരുമാനം അനുസരിച്ചാണ്'- ഇതാണ്...

ഹോം സിനിമയുടെ നിര്‍മ്മാതാവ്‌ വിജയ്‌ ബാബു ആയതിനാല്‍ ഒരവാര്‍ഡിനും പരിഗണിച്ചില്ല എന്ന വിമര്‍ശനം…ഇന്ദ്രന്‍സിന്റെ പ്രതികരണം വന്‍ വിവാദമാകുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ഹോം സിനിമയെ പൂർണമായും ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം. ഈ സിനിമയുടെ നിർമ്മാതാവായ വിജയ് ബാബുവുമായി ബന്ധപ്പെട്ട കേസ് കാരണമാണ് സിനിമയെ തഴഞ്ഞതെന്ന് ആരോപണവും ഉയരുന്നു. ഹോം- സിനിമയിൽ നായകനായ ഇന്ദ്രൻസ് തന്നെ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നു. ചിത്രം അവാർഡ് നിർണയകമ്മിറ്റി കണ്ടിട്ടുണ്ടാകില്ലെന്നും കണ്ടിരുന്...

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു…കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ലെന്ന്‌ പിതാവിന്റെ വാദം

പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ പത്ത് വയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. കുട്ടിയെ മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ചതല്ലെന്നും മുന്‍പ്‌ നടന്ന പരിപാടികളിലും വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ കേട്ടു സ്വയം പഠിച്ചതാവാമെന്നും കുട്ടിയുടെ പിതാവ്‌ വിശദീകരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്ക്ക...

52- ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ പങ്കിട്ടു. ബിജു മേനോനും ജോജു ജോര്‍ജും. ആര്‍ക്കറിയാം ആണ് ബിജു മേനോന് പുരസ്‍കാരം നേടിക്കൊടുത്ത ചിത്രം. മധുരം, നായാട്ട് എന്നിവയാണ് ജോജുവിന് അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍. രേവതിയാണ് മികച്ച നടി. ഭൂതകാലമാണ് ചിത്രം മികച്ച ചിത്രം -ആവാസ വ്യൂഹം (ക്രിശാന്ത് ആര്‍...

വീഡിയോ അപ്‌ലോഡ് ചെയ്തവരെ കണ്ടുപിടിക്കൂ …അപ്പോൾ വാദി പ്രതിയാകും – വി ഡി സതീശൻ

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീഡിയോ പ്രചരിപ്പിച്ചവരെ അല്ല മറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തവരെ കണ്ടുപിടിക്കൂ എന്നും .അപ്പോൾ വാദി പ്രതിയാകുമെന്നും സതീശൻ പറഞ്ഞു. "തൃക്കാക്കരയിൽ അപവാദ പ്രചരണം നടത്തി വോട്ട് നേടേണ്ട കാര്യമില്ല...

ഞായറാഴ്‌ച വരെ മഴ സാധ്യത..മറ്റന്നാള്‍ ഏഴ്‌ ജില്ലകളില്‍ യെല്ലൊ അലെര്‍ട്ട്‌

അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം.വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്ത് ജില്ലകളിലും ഞായറാഴ്ച ഏഴ് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുള...

സ്വിഫ്‌റ്റ് ബസ്തൂ ണുകൾക്കിടയിൽ ‘പെട്ടു’ … പുറത്തിറക്കാൻ വളയം അറുത്തു മാറ്റി

കോഴിക്കോട്കെഎസ്‌ആർടിസി ബസ് സ്‌റ്റാന്റിലെ തൂണുകൾക്കിടയിൽ പെട്ടുപോയ സ്വിഫ്‌റ്റ് ബസ് ഒടുവിൽ പുറത്തിറക്കി. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഒരു തൂണിൽ തള‌ളിനിന്ന ഇരുമ്പ് വലയം അറുത്ത് മാറ്റിയാണ് ബസ് പുറത്തെത്തിച്ചത്. ബംഗളൂരുവിൽ നിന്നും എത്തിച്ച ബസ് ആണ് കുടുങ്ങിയത്. തൂണുകളുടെ അകലം കണക്കാക്കാൻ കഴിയാതെ പാർക്ക് ചെയ്ത ഡ്രൈവറുടെ പരിചയക്കുറവ് കാര...