എകെജി സെന്‍ററില്‍ പോയിട്ടില്ലെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും വിനു വി ജോണ്‍

താന്‍ എകെജി സെന്‍ററില്‍ പോയിട്ടില്ലെന്നും അവിടെ സിപിഎം നേതാക്കളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണ്‍. നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ ആണ് ഏഷ്യാനെറ്റിന്റെ ചീഫ് എം.ജി. രാധാകൃഷ്ണനും വാര്‍ത്താ അവതാരകന്‍ വിനു വി ജോണും എകെജി സെന്‍ററില്‍ വന്ന് സിപിഎം നേതാക്കളോട് മാപ്പ് പറഞ്ഞുവെന്ന് പ്ര...

‘എം.ജി.രാധാകൃഷ്ണനും വിനു ജോണും എ.കെ.ജി. സെന്ററിൽ വന്ന് മാപ്പു പറഞ്ഞു’

ഏഷ്യാനെറ്റ് ചാനലില്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെ നിരന്തരം അവഹേളിച്ചതിനെതിരെ ചാനല്‍ ചര്‍ച്ച സി.പി.എം. ബഹിഷ്‌കരിച്ചപ്പോള്‍ ആദ്യം എം.ജി.രാധാകൃഷ്ണനും പിന്നെ വാര്‍ത്താവതാരകന്‍ വിനു വി.ജോണും എ.കെ.ജി. സെന്ററിലെത്തി ക്ഷമ ചോദിച്ചുവെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പ്രസ്താവിച്ചു. പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ അപവാദം പ്രചരിപ്പിക്ക...

സിബിഎസ്ഇ മലയാളം: കുട്ടികൾ രക്ഷപ്പെട്ടു

അധ്യാപകരുടെയും രക്ഷിതാക്കളുടെയും കനത്ത പ്രതിഷേധത്തെ തുടർന്ന് സിബിഎസ്ഇ ഈ വർഷം നടപ്പാക്കാനൊരുങ്ങിയ മലയാളം സിലബസ് പരിഷ്കരണം റദ്ദാക്കി.പതിനാല് ജില്ലകളിലെയും സഹോദയ കമ്മറ്റിക്കുമുൻപാകെ പരാതിപ്രളയമായതിനെ തുടർന്നാണ് ബോർഡ് ഈ തീരുമാനം കൈകൊണ്ടത്.അക്കാദമിക് തലങ്ങളിൽ കാവിവല്കരണത്തിന്റെ ആദ്യപടിയാണ് സിലബസ് പരിഷ്കരണമെന്ന ആരോപണവും ഈ പിന്മാറ്റത്തിന് പിന്നിലുണ്ട്...