പ്രകടനപത്രിക: മമതാ ബാനർജിയുടെ 10 വാഗ്ദാനങ്ങളിൽ ‘സിഎഎ, എൻആർസി, യൂണിഫോം സിവിൽ കോഡ് റദ്ദാക്കും’ എന്നിവ

തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തൃണമൂൽ കോൺഗ്രസ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബുധനാഴ്ച പുറത്തിറക്കി. കൂച്ച്ബെഹാർ, അലിപുർദുവാർ, ജൽപായ്ഗുരി എന്നിവിടങ്ങളിലാണ് 19-ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. ബംഗാളിൽ പൗരത്വ (ഭേദഗതി) നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) യൂണിഫോം സിവിൽ കോഡും (യുസിസി) ഉണ്ടാകില്ലെ...

രാമലല്ല വിഗ്രഹത്തിൻ്റെ നെറ്റിയിൽ ‘സൂര്യ തിലകം’ പ്രകാശിപ്പിച്ചു…സൂര്യ പ്രകാശം എത്തിച്ചത് ശാസ്ത്രീയമായി

ഏപ്രിൽ 17 ബുധനാഴ്ച രാമനവമി ദിനത്തിൽ അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമലല്ല വിഗ്രഹത്തിൻ്റെ നെറ്റിയിൽ 'സൂര്യ തിലകം' പ്രകാശിപ്പിച്ചു. സൂര്യൻ്റെ കിരണങ്ങൾ അഥവാ 'സൂര്യ തിലകം' സാധ്യമാക്കിയത് കണ്ണാടികളും ലെൻസുകളും ഉൾപ്പെടുന്ന വിപുലമായ സംവിധാനം വഴിയാണ്. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ക്ഷേത്രത്തിലെ രാമവിഗ്രഹം പ്രതിഷ്ഠിച്ചതിന...

എന്തുകൊണ്ടാണ് എൽ.ഡി.എഫിന്റെ ആശയത്തോട് യോജിക്കാത്തതെന്ന് സംസാരിക്കാൻ തയ്യാർ, ആശയത്തിൽ വിയോജിപ്പുണ്ടെങ്കിലും ഇടതു പ്രവർത്തകരും എനിക്ക് കുടുംബാംഗത്തെ പോലെ- രാഹുൽ ഗാന്ധി

ആശയത്തിൽ വിയോജിപ്പുണ്ടെങ്കിലും ഇടതു മുന്നണി രാഷ്ട്രീയ പ്രവർത്തകരും തനിക്ക് കുടുംബാംഗങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ജനവിധി തേടുന്ന വയനാട്ടിൽ ഉൾപ്പെട്ട നിലമ്പൂരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. രാഷ്ട്രീയ ചിന്തകളിൽ വ്യത്യാസമുണ്ട് എന്നതിനർത്ഥം നമ്മൾ തമ്മിൽ സ്‌നേഹിക്കാൻ പാടില്ലെന്നല്ല. എന്തുകൊണ്ടാണ് എൽ.ഡി.എഫി...

ഫോർട്ട്കൊച്ചിയിൽ പാലസ്തീൻ അനുകൂല പോസ്റ്റർ ജൂത വിനോദസഞ്ചാരി കീറിക്കളഞ്ഞപ്പോൾ സംഭവിച്ചത്…

ഒരു ഓസ്ട്രിയൻ ജൂത വിനോദസഞ്ചാരി കൊച്ചിയിലെ തെരുവിൽ പലസ്തീൻ അനുകൂല പോസ്റ്റർ കീറിയതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കൾ തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി . https://twitter.com/47aq_/status/1780288431106748435 കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലാണ് സംഭവം നടന്നത്. നാട്ടുകാരുമായി വിദേശ സ്ത്രീതർക്കിക്കുന്നതിന്റെ ...

നടൻ ദിലീപിന് കനത്ത തിരിച്ചടി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപ്പീൽ ഹെെക്കോടതി തള്ളി. ഹെെക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപ് ഇന്നലെ അപ്പീൽ നൽകിയത്. ...

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭാസ്കർ” പ്രവചനം സംഘി കേന്ദ്രങ്ങളിൽ പരിഭ്രാന്തി പരത്തി…വൈറലായ സർവ്വേ വ്യാജമെന്ന് സ്ഥാപനം

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദി പത്ര-മാധ്യമമായ ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ചതെന്ന നിലയില്‍ വൈറലായി പ്രചരിക്കപ്പെട്ട "നീൽസൻ-ദൈനിക് ഭാസ്‌കർ" തിരഞ്ഞെടുപ്പു പ്രവചനം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. ഉത്തരേന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ ഇന്ത്യ മുന്നണി മുന്നിലെത്തുമെന്നും ലോക്‌സഭയില്‍ 325 സീറ്റ് നേടുമെന്നുമുളള റിപ്പോര്‍...

പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മുഖ്യമന്ത്രിയുടെ മറുപടി

കരുവന്നൂര്‍ ബാങ്ക് പണം തട്ടിപ്പിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. പ്രധാനമന്ത്രി ഇതൊക്കെ പറയുന്നത് തെരഞ്ഞെടുപ്പിനെ ലാക്കാക്കിയാണെന്ന് പിണറായി വിജയൻ ആരോപിച്ചു . തട്ടിപ്പ് കണ്ടെത്തിയത് മറ്റാരുമല്ല, സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥ...

“ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി” : ആരോപണം ഏറ്റെടുത്ത് ദേശീയ തലത്തിൽ ബിജെപി

ശശി തരൂര്‍ 2022-ല്‍ ഡെല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് സ്ത്രീയോട് അമാന്യമായി പെരുമാറിയെന്നും ഈ സംഭവം മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും ആരോപണവുമായി തിരഞ്ഞെടുപ്പുകാലത്ത് എത്തിയിരിക്കുന്ന അഭിഭാഷകനെ ഉദ്ധരിച്ച് ഈ ആരോപണം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. സംഭവം മൂടിവെക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതായും അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രായ് ആരോപിക...

സിവിൽ സർവീസ് പരീക്ഷ ഫൈനൽ ഫലം പ്രഖ്യാപിച്ചു, നാലാം റാങ്കുമായി മലയാളി, ആദ്യ 100 റാങ്കിൽ നിരവധി മലയാളികൾ

2023 ലെ സിവിൽ സർവീസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ നാലാം റാങ്കുമായി മലയാളി. ആദ്യ 100 റാങ്കിൽ നിരവധി മലയാളികളും ഉണ്ട്. ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ്. ആദ്യ 100 റാങ്കുകളിൽ നിരവധി മലയാളികൾ ഉണ്ട്. വിഷ്‌ണു ശശികുമാർ (31 -ാം റാങ്ക്)...

ഗുജറാത്തില്‍ ഭദ്രമല്ല, ആഭ്യന്തര സംഘട്ടനവും വിഭാഗീയതയും ബിജെപിയെ പിടിച്ചു കുലുക്കുന്നു

ലോക്‌സഭാ വോട്ടെടുപ്പ് അടുത്തിരിക്കെ, ഗുജറാത്ത് ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹവും വിഭാഗീയതയും വർധിച്ച് പാർട്ടിയെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോർട്ടുകൾ . മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകവും ബിജെപിയുടെ മൃഗീയ ആധിപത്യകേന്ദ്രവുമായ സംസ്ഥാനത്തെ നിലവിലെ ക്ഷത്രിയ പ്...