പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ യോഗം ഈ മാസം 21 മുതൽ നടക്കും.
നിയമസഭാ സാമാജികരുടെ സത്യ പ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയെല്ലാമാണ് ആദ്യ ദിവസങ്ങളിൽ നടക്കുക. പ്രൊടെം സ്പീക്കർ ആയി മുതിർന്ന അംഗം ജി.സുധാകരനെ നിയമിച്ചു. 29 നായിരിക്കും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
https://shorturl.fm/dW40d














