Categories
kerala

കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ

അന്തേവാസിയുടെ അടിയേറ്റ്കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. ഞായറാഴ്ച രാത്രിയാണ് സംഭവം. കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരന്റെ അടിയേറ്റാണ് കരുണാകരൻ മരിച്ചത് എന്നാണ് വിവരം.

വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിന് പിന്നാലെതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ കണ്ണൂർ ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം ആരംഭിച്ചു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick