Categories
latest news

മാറ്റി വെച്ച നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 11-ന് നടത്തും

ജൂൺ 23-ന് നടത്താനിരിക്കെ ഒരു ദിവസം മുമ്പ് റദ്ദാക്കിയ നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 11-ന് വീണ്ടും നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അറിയിച്ചു.

ആഗസ്റ്റ് 11ന് രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. മെഡിക്കൽ വിദ്യാർത്ഥികൾക്കായി എൻബിഇഎംഎസും ടിസിഎസും ചേർന്നാണ് നീറ്റ്-പിജി പ്രവേശന പരീക്ഷ നടത്തുന്നത്.

thepoliticaleditor

പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാനും നടപടിക്രമങ്ങൾ കൃത്യമെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick