ബിജെപി കഴിഞ്ഞ തവണ 80-ല്‍ 64 എന്ന ഭൂരിപക്ഷത്തോടെ ജയിച്ച യു.പി.യില്‍ ഇത്തവണ ബിജെപി മുന്നേറ്റം നടത്തുമെന്നാണ് പ്രധാനപ്പെട്ട മൂന്ന് ചാനലുകളുടെ സര്‍വ്വേകള്‍ പറയുന്നത്.

എന്‍.ഡി.എ.ക്ക് പരമാവധി 69-74 സീറ്റുകള്‍ ലഭിക്കാമെന്നും ഇന്ത്യ സഖ്യത്തിന് 6 മുതല്‍ 11 വരെ സീറ്റുകള്‍ കിട്ടാമെന്നും സര്‍വ്വേകള്‍ പറയുന്നു.
