Categories
latest news

കെജരിവാളിന് നല്‍കിയ ജാമ്യം ഡെല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഡെല്‍ഹി റൂസ് അവന്യൂ കോടതി നല്‍കിയ ജാമ്യം ഡെല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിഷയം കേൾക്കുന്നതുവരെ വിചാരണ കോടതിയുടെ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് കോടതി തടഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick