ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ അടിയന്തിരമായി തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടനെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്കു വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.