• Home
  • latest news
  • വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു, പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങാനാവില്ല

വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു, പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങാനാവില്ല

വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇസക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും ഒരു പോലെ പൂർണമായും പരിശോധിക്കണമെന്ന ആവശ്യവും തള്ളി. ഇവിഎമ്മിന് പകരം പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന ആവശ്യവും കോടതി നിരസിച്ചു. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി.

Leave a Reply

Your email address will not be published. Required fields are marked *

വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു, പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങാനാവില്ല - The Political Editor