• Home
  • latest news
  • നിങ്ങൾക്ക് രണ്ട് വീടുണ്ടെങ്കിൽ ഒന്ന് കോൺഗ്രസ് എടുക്കും – വിദ്വേഷ പ്രസംഗം തുടർന്ന് മോദി

നിങ്ങൾക്ക് രണ്ട് വീടുണ്ടെങ്കിൽ ഒന്ന് കോൺഗ്രസ് എടുക്കും – വിദ്വേഷ പ്രസംഗം തുടർന്ന് മോദി

നിങ്ങൾക്ക് രണ്ട് വീടുണ്ടെങ്കിൽ കോൺഗ്രസ് സർക്കാർ ഒന്ന് എടുക്കുമെന്നും നിങ്ങൾക്ക് രണ്ട് വാഹനമുണ്ടെങ്കിൽ ഒരെണ്ണം എടുക്കുമെന്നും സാഗറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങളുടെ സമ്പത്ത് തട്ടിയെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും പാർട്ടിയുടെ ലോക്കറിൽ എന്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് തങ്ങൾ എക്‌സ്‌റേയിലൂടെ കണ്ടെത്തുമെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

റാലിക്കിടെ നിതിൻ ഗഡ്കരി തളർന്നുവീണു

ചൊവ്വാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ യവത്മാലിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തളർന്നു വീണു . ഉടനടി ചികിത്സ ലഭ്യമാക്കിയ ശേഷം ഗഡ്കരി സ്റ്റേജിൽ തിരിച്ചെത്തി പ്രസംഗം തുടരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

നിങ്ങൾക്ക് രണ്ട് വീടുണ്ടെങ്കിൽ ഒന്ന് കോൺഗ്രസ് എടുക്കും - വിദ്വേഷ പ്രസംഗം തുടർന്ന് മോദി - The Political Editor