• Home
  • latest news
  • മണിശങ്കർ അയ്യരെ ഒഴിവാക്കി കോൺഗ്രസ്

മണിശങ്കർ അയ്യരെ ഒഴിവാക്കി കോൺഗ്രസ്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ ഒഴിവാക്കി കോണ്‍ഗ്രസ്. തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവാണ് മണിശങ്കര്‍ അയ്യര്‍. മയിലാടും തുറൈ മണ്ഡലത്തില്‍ നിന്നാണ് മണിശങ്കര്‍ മുന്‍പ് മല്‍സരിച്ചിരുന്നത്. ഇന്ന് പുറത്തിറക്കിയ അഞ്ചംഗ പട്ടികയില്‍ മയിലാടും തുറൈയില്‍ മണിശങ്കര്‍ അയ്യര്‍ക്കു പകരം അഡ്വ. ആര്‍.സുധ ആണ് സ്ഥാനാര്‍ഥി. മറ്റ് നാലു പേര്‍ ഛത്തീസ്ഗഢില്‍ നിന്നുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

മണിശങ്കർ അയ്യരെ ഒഴിവാക്കി കോൺഗ്രസ് - The Political Editor