കമല്‍നാഥ് ബിജെപിയിലെത്തിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസില്‍ സംഭവിക്കാന്‍ പോകുന്നത്…

മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേർന്നാൽ മധ്യപ്രദേശിലെ 15 ഓളം എംഎൽഎമാരും 4 മേയർമാരും കോൺഗ്രസ് വിട്ടേക്കാമെന്ന് സൂചന. കമൽനാഥിനോട് അടുപ്പമുള്ള ആറ് മുൻ എംഎൽഎമാരും ബിജെപിയിൽ ചേരാൻ കാത്തുനിൽക്കുകയാണെന്നാണ് പറയുന്നത് . ഇവരെല്ലാം കമൽനാഥിൻ്റെ അടുത്ത ചുവടുവെയ്പ്പിനായി കാത്തിരിക്കുകയാണ്. കമൽനാഥ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തോടൊപ്പം എത്ര എംഎൽഎമാരുണ്ടെന്ന ചോദ്യവും ഇപ്പോൾ സജീവ ചർച്ചയായി മാറിയിട്ടുണ്ട്. കമൽനാഥിനൊപ്പം കോൺഗ്രസ് വിടാൻ പോകുന്ന നേതാക്കളിൽ ചിന്ദ്വാര ജില്ലയിലെ ആറ് … Continue reading കമല്‍നാഥ് ബിജെപിയിലെത്തിയാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസില്‍ സംഭവിക്കാന്‍ പോകുന്നത്…