നടന്‍ പ്രകാശ് രാജിനു വേണ്ടിയും ഇ.ഡി.യുടെ വല വീശല്‍…

100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ സമൻസ് അയച്ചു. പ്രകാശ് രാജ് ബ്രാൻഡ് അംബാസഡറായ പ്രണവ് ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ 100 ​​കോടി രൂപ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തെന്നാണ് ആരോപണം. പ്രകാശ് രാജ് ബിജെപിയുടെ കടുത്ത വിമർശകനാണ്. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലേഴ്‌സിൽ നവംബർ 20ന് റെയ്ഡ് നടത്തി 23.70 ലക്ഷം രൂപയുടെ ‘ ഉറവിടം വ്യക്തമല്ലാത്ത’ പണവും സ്വർണ്ണാഭരണങ്ങളും … Continue reading നടന്‍ പ്രകാശ് രാജിനു വേണ്ടിയും ഇ.ഡി.യുടെ വല വീശല്‍…