Categories
kerala

സംവിധായകൻ സിദ്ധിഖിന്റെ നിലയിൽ മാറ്റമില്ല

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലുള്ള പ്രശസ്ത സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നു. സഹപ്രവർത്തകർ പലരും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലെത്തി. ജീവൻ രക്ഷാ സംവിധാനമായ “എക് മോ” സഹായത്തിലാണ് സിദ്ധിഖിന്റെ ജീവൻ നിലനിർത്തുന്നത്. ന്യൂമോണിയയും കരൾ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

Spread the love
English Summary: health condition of director siddique

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick