Categories
latest news

കർത്തവ്യം അതേപടി തുടരുമെന്ന് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം

എന്ത് സംഭവിച്ചാലും എന്റെ കർത്തവ്യം അതേപടി തുടരുമെന്ന് അപകീർത്തി കേസിലെ സുപ്രീംകോടതി വിധി വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുൽ ഗാന്ധി ചെയ്തു. സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിയെ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വാഗതം ചെയ്തത്. കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ ആഭിമുഖ്യത്തിലാണ് രാഹുലിന് സ്വീകരണം ഒരുക്കിയത്. സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെ നാൾ മൂടനാവില്ലെന്ന് രാഹുൽ ഗാന്ധിയുടെ സഹോദരി കൂടിയായ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

Spread the love
English Summary: first response of rahul gandhi after sc order

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick